അജിത് ഇരട്ടവേഷത്തിലെത്തുന്നു
Saturday, May 12, 2018 9:54 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത് ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വിശ്വാസം എന്നു പേരിട്ട ചിത്രത്തിൽ സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലാ​ണ് താരം എ​ത്തു​ന്ന​തെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വേ​ഷം കൂ​ടാ​തെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​വും അ​ജി​ത് ചെ​യ്യു​ന്നു​ണ്ട​ത്രേ.

ശി​വ​യാ​ണ് വി​ശ്വാ​സം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ജി​ത് ഒ​രു ഗാ​നം ആ​ല​പി​ക്കു​ന്നു​ണ്ട്. അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി വീ​രം , വേ​താ​ളം, വി​വേ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ളും ശി​വ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.