പ്രഭുദേവയുടെ ക​ള​വാ​ടി​യ പൊ​ഴു​തു​ക​ൾ തീയറ്ററിലേക്ക്
Sunday, January 7, 2018 2:15 PM IST
പ്ര​ഭു​ദേ​വ​യും സം​വി​ധാ​യ​ക​ൻ ത​ങ്ക​ർ ബ​ച്ച​നും ഒ​ത്തു​ചേ​രു​ന്ന സി​നി​മ​യാ​ണ് “ക​ള​വാ​ടി​യ പൊ​ഴു​തു​ക​ൾ”. അ​യി​നാ​ഗാ​ര​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം ഇ​ഫാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി റാ​ഫി മ​തി​ര കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ ഒ​രു ടാ​ക്സി ഡ്രൈ​വ​റെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​കാ​ശ് രാ​ജ്, ഭൂ​മി​ക ചൗ​ള എ​ന്നി​വ​രോ​ടൊ​പ്പം പ്ര​മു​ഖ താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. കാ​മ​റ സി.​എ​സ്. പ്രേം. ​വൈ​ര​മു​ത്തുവിന്‍റെ വരികൾക്ക് ഭ​ര​ദ്വാ​ജ് സംഗീതം പകരുന്നു. ഈ ​മാ​സം ചി​ത്രം തിയ​റ്റ​റി​ലെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.