സ്റ്റൈൽ മന്നനും മക്കൾ സെൽവനും ഒ​ന്നി​ക്കു​ന്നു
Saturday, April 28, 2018 11:22 AM IST
സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ര​ജ​നീകാ​ന്തും വി​ജ​യ് സേ​തു​പ​തി​യും ഒ​ന്നി​ക്കു​ന്നു. കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ക. വാ​ർ​ത്ത സ​ണ്‍​പി​ക്ചേ​ഴ്‌​സാ​ണ് പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ണി​ര​ത്‌​നം ഒ​രു​ക്കു​ന്ന ചെ​ക്ക സി​വ​ന്ത വാ​നം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.