തൃ​ഷ ഡി​റ്റ​ക്ടീ​വ്
Thursday, February 8, 2018 9:53 AM IST
മ​ല​യാ​ള​ത്തി​ൽ മു​ഖം കാ​ണി​ച്ച ശേഷം തൃഷ അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത് ത​മി​ഴ് ചി​ത്ര​മാ​യ കു​ട്ര​പ്പ​യി​ർ​ച്ചി​യി​ലാ​ണ്. ചു​മ്മാ ഒ​രു നാ​യി​ക വേ​ഷ​മ​ല്ല, ഡി​റ്റ​ക്ടീ​വാ​യാ​ണ് തൃ​ഷ ചി​ത്ര​ത്തി​ലെ​ത്തു​ക.

വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ താ​രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് കോ​ളി​വു​ഡി​ലെ സം​സാ​ര വി​ഷ​യം. വെ​ർ​ണി​ക് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഡി​റ്റ​ക്ടീ​വാ​യ ര​ജ​നി പ​ണ്ഡി​റ്റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക​യെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.