തൃ​ഷ ഇ​ടി​ച്ചു​നി​ര​പ്പാ​ക്കും..!
Monday, February 26, 2018 3:31 PM IST
തൃ​ഷ​യു​ടെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തെ​ക്കു​റി​ച്ചാ​ണ് ത​മി​ഴ​ക​ത്തെ ഇ​പ്പോ​ഴ​ത്തെ സം​സാ​രം. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും ത​നി​ക്ക് ബോ​ക്സിം​ഗ് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വി​ശ്വാ​സം. സു​ഹൃ​ത്തി​നൊ​പ്പം ബോ​ക്സിം​ഗ് പ​രി​ശീ​ലി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം താ​രം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

പോ​സ്റ്റ് ചെ​യ്തു നി​മി​ഷ​ങ്ങ​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാണ് വീഡിയോ ക​ണ്ട​ത്. ഇ​തോ​ടെ വീ​ഡി​യോ വൈ​റ​ലാ​യി. എ​ന്താ​യാ​ലും തൃ​ഷ​യു​ടെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ​കം.



അ​തേ​സ​മ​യം, പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബോ​ക്സിം​ഗ് പ​രി​ശീ​ല​നം എ​ന്നും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു. തെ​ന്നി​ന്ത്യ​ക്കാ​രു​ടെ ഇ​ഷ്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ. നീ​ണ്ട പ​തി​ന​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​യ്ക്കാ​ൻ തൃ​ഷ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. തൃ​ഷ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഹെ​യ് ജൂ​ഡ് തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹി​നി, ഗ​ർ​ജാ​നാ​യി, സ​തു​രം​ഗ വേ​ട്ടൈ 2 തു​ട​ങ്ങി​യ​വ​യാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന തൃ​ഷ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.