ക​ടൈ​ക്കു​ട്ടി സി​ങ്ക​ത്തി​ന്‍റെ ലാ​ഭ​ത്തി​ൽ നി​ന്നും ഒ​രു കോ​ടി രൂപ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി സൂ​ര്യ
Wednesday, July 25, 2018 11:38 AM IST
കാ​ർ​ത്തി നാ​യ​ക​നാ​യി എ​ത്തി​യ ക​ടൈ​ക്കു​ട്ടി സി​ങ്ക​ത്തി​ന്‍റെ ലാ​ഭ​ത്തി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി കാ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വു​മാ​യ സൂ​ര്യ. കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും പ​ഠ​ന​ത്തി​നു​മാ​ണ് ഈ ​തു​ക സൂ​ര്യ ന​ൽ​കി​യ​ത്.

സ​യ്യേ​ഷ നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​ത്തി​ൽ പ്രി​യ, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. കാ​ർ​ഷി​ക രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.