ര​ജ​നി​ക്കും വി​ജ​യ് സേ​തു​പ​തി​ക്കു​മൊ​പ്പം സി​മ്രാ​നും ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി​യും
Thursday, July 19, 2018 2:08 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യും വി​ജ​യ് സേ​തു​പ​തി വി​ല്ല​നാ​യു​മെ​ത്തു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്ര​ത്തി​ൽ സി​മ്രാ​നും ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി​യും. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സ​ണ്‍​പി​ക്ച്ചേ​ഴ്സാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

സ​ന​ന്ത് റെ​ഡ്ഡി, ബോ​ബി സിം​ഹ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഘ​ട​ന​മൊ​രു​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.