സീ​മ രാ​ജ സെ​പ്റ്റം​ബ​റി​ൽ തീയറ്ററുകളിലെത്തും
Wednesday, July 18, 2018 10:02 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സീ​മ രാ​ജ സെ​പ്റ്റം​ബ​റി​ൽ തിയ​റ്റ​റു​ക​ളി​ലെ​ത്തും. സാ​മ​ന്ത അ​ക്കി​നേ​നി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പൊ​ന്‍ റാം ​ആ​ണ് സം​വി​ധാ​യ​ക​ൻ. കീ​ർ​ത്തി സു​രേ​ഷ് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സി​മ്രാ​ൻ, നെ​പ്പോ​ളി​യ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ലെ​ത്തും.

സെ​പ്റ്റം​ബ​ർ 13നാ​യി​രി​ക്കും ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തു​ക. ശി​വ​കാ​ർ​ത്തി​കേ​യ​നും സാ​മ​ന്ത​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് സീ​മ രാ​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.