ര​ജ​നി​ക്കും വി​ജ​യ് സേ​തു​പ​തി​ക്കു​മൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ
Friday, July 13, 2018 4:25 PM IST
ര​ജ​നി​കാ​ന്ത്, വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കാ​ർ​ത്തി​ക്ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ഈ ​ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മു​മ്പ് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ബോ​ബി സിം​ഹ, മേ​ഘ ആ​കാ​ശ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. സ​ണ്‍ പി​ക്ച്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

മോ​ഹ​ൻ​രാ​ജ സം​വി​ധാ​നം ചെ​യ്ത വേ​ലൈ​ക്കാ​ര​നാ​ണ് ത​മി​ഴി​ലു​ള്ള ഫ​ഹ​ദി​ന്‍റെ ക​ന്നി ചി​ത്രം. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യ ഈ ​ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് അ​വ​ത​രി​പ്പി​ച്ച​ത്. ത്യാ​ഗ​രാ​ജ കു​മാ​ര​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​പ്പ​ർ ഡി​ല​ക്സ് എ​ന്ന ചി​ത്ര​ത്തി​ലും ഫ​ഹ​ദ് ഒ​രു സു​പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.