University News
പി​ജി/ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും തി​രു​ത്ത​ലു​ക​ളും ന​ട​ത്താം
202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി/ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി/ പ്രൊ​ജ​ക്ട് മോ​ഡ് ഡി​പ്ലോ​മ, സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​റു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ​യും ബി​പി​എ​ഡ്, ബി​പി​ഇ​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, എം​പി​എ​ഡ്, എം​സി​എ, എം​എ​സ്ഡ​ബ്ല്യു, എം​എ ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി, എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യി (സി​യു​സി​എ​ടി 2024) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ (പേ​ര്, ജ​ന​ന തീ​യ​തി, മൊ​ബൈ​ൽ ന​ന്പ​ർ, ഇ​മെ​യി​ൽ ഐ​ഡി, ബി​രു​ദ ര​ജി​സ്റ്റ​ർ ന​ന്പ​ർ എ​ന്നി​വ ഒ​ഴി​കെ) വ​രു​ത്തു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം 12ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ല​ഭി​ക്കും. ഒ​രു ത​വ​ണ മാ​ത്ര​മേ എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. തി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും മ​റ്റു അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും റി​സ​ർ​ച്ച് ഗൈ​ഡു​മാ​ർ, വ​കു​പ്പ് ത​ല​വ·ാ​ർ എ​ന്നി​വ​ർ 2024 പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ഴി​വു​ക​ൾ കോ​ളേ​ജ്/ ഡി​പ്പാ​ർ​ട്മെ​ന്‍റ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​യ ലി​ങ്കി​ൽ 20ന​കം അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വ​കു​പ്പ് ത​ല​വ·ാ​ർ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ എ​ല്ലാ അം​ഗീ​കൃ​ത റി​സ​ർ​ച്ച് ഗൈ​ഡു​മാ​രും ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​സാ​ന തീ​യ​തി​ക്ക് ശേ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഒ​ഴി​വു​ക​ളും ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം മു​ത​ൽ) ബി​കോം/ ബി​ബി​എ/ ബി​എ​ച്ച്എ/ ബി​ടി​എ​ച്ച്എം/ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​സി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് പാ​റ്റേ​ണ്‍/ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ ടെ​ലി​വി​ഷ​ൻ ആ​ന്‍റ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ / (2020 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ന്‍റ് അ​നി​മേ​ഷ​ൻ/​ബി​ടി​എ/ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ആ​ന്‍റ് ഫി​സി​ക്സ് ഡ​ബി​ൾ മെ​യി​ൻ (സി​ബി​സി​എ​സ്എ​സ്​യു​ജി) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും മ​ഞ്ചേ​രി ക​ഐ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ൻ​സ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ) വൊ​ക്കേ​ഷ​ണ​ൽ സ്ട്രീം (​സി​ബി​സി​എ​സ്എ​സ് യു​ജി 2019 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ജൂ​ണ്‍ 19ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ലെ (സി​യു ഐ​ഇ​ടി) ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ന​വം​ബ​ർ 2023 (2020 പ്ര​വേ​ശ​നം മാ​ത്രം), ഏ​പ്രി​ൽ 2023 (2019 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ/ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​ബി​എ സെ​പ്റ്റം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ/​സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ എം​കോം (2004 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു വ​ച്ച പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News