University News
പി​ജി, എം​ടെ​ക് പ്ര​വേ​ശ​നം
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പി​ജി/ എം​ടെ​ക് കോ​ഴ്സു ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 2024 മെ​യ് 10 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം ആ​ണ് യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് 750 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ 04712308328.

പ​രീ​ക്ഷാ​ഫ​ലം

ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് (2013 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2022), ആ​റാം സെ​മ​സ്റ്റ​ർ (മേ​യ് 2023) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2024 മെ​യ് മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​ഡ് (2020 സ്കീം ​ര​ണ്ടു​വ​ർ​ഷ കോ​ഴ്സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യൊ​ടു​കൂ​ടി 08 വ​രെ​യും 400 രൂ​പ പി​ഴ​യൊ​ടു​കൂ​ടി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 മെ​യ് മാ​സം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (എം​എ​ൽ​ഐ​എ​സ് സി) (​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 &2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2024 മെ​യ് മാ​സം ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ്ഡ്) 2015 സ്കീം (​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ.​എ​ൽ.​ബി ഓ​ഗ​സ്റ്റ് 2023 (എ​സ്എ​ൽ​സി​എം 2021 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 മേ​യ് മാ​സം 2, 3, 4 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണം.

പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട്/ വൈ​വ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി, ഏ​പ്രി​ൽ 2024 (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫി​സി​ക്സ് ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട്/ വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (340) ഡി​ഗ്രി (ഏ​പ്രി​ൽ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2, 3 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ എം​ബി​എ; അ​വ​സാ​ന തീ​യ​തി മൂ​ന്ന്
കാ​ര്യ​വ​ട്ടം ക്യാ​ന്പ​സ്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ) എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം), എം​ബി​എ (ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്) പ്രോ​ഗ്രാ​മി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് 04712301145.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സ്‌​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 10 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു / ​പ്രീ ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി : ആ​റു മാ​സം, ക്ലാ​സു​ക​ൾ : ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : 9000/. ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി ഇ​ല്ല. യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റ് അ​പേ​ക്ഷാ​ഫോ​റം ഡൌ​ണ്‍​ലോ​ഡ് ചെ​യ്ത 100 രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം അ​പേ​ക്ഷ ഓ​ഫീ​സി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. അ​വ​സാ​ന തീ​യ​തി 10.

ന​റെ​റ്റി​വ് കൗ​ണ്‍​സി​ലിം​ഗ് ശി​ല്പ​ശാ​ല

കൗ​ണ്‍​സി​ലിം​ഗ് രം​ഗ​ത്തെ ആ​ധു​നി​ക സ​മീ​പ​ന രീ​തി​യാ​യ ന​റെ​റ്റി​വ് കൗ​ണ്‍​സി​ലിം​ഗി​നെ
കു​റി​ച്ച് ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​റ​ർ ഫോ​ർ ജെ​റി​യാ​ട്രി​ക് സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​യി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. 2024 മെ​യ് 14 ന് ​കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ൽ ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​ൻ​റ​ർ മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ :9447221421.