വോ­​ട്ടെ­​ടു­​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; ഉ­​യ​ര്‍​ന്ന പോ­​ളിം­​ഗ് ബം​ഗാ​ളി​ൽ
Friday, April 19, 2024 6:09 PM IST
ന്യൂ­​ഡ​ല്‍­​ഹി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ­​ദ്യ​ഘ​ട്ട വോ­​ട്ടെ­​ടു­​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. 21 സം­​സ്ഥാ­​ന­​ങ്ങ­​ളി​ലും കേ­​ന്ദ്ര ഭ­​ര­​ണ­​പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലു­​മാ­​യി 102 മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലേ­​ക്കു­​ള്ള തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ക്കു­​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് പ​ശ്ചി​മ​ബം​ഗാ​ളി​ൽ രേ­​ഖ­​പ്പെ­​ടു­​ത്തി.77.6 ശ​ത​മാ​നം പോ​ളിം​ഗ് ബം​ഗാ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ക​ന​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന ബി​ഹാ​റി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 46.3 ശ​ത​മാ​നം പോ­​ളിം­​ഗാ­​ണ് ഇ​വി​ടെ പോ​ൾ ചെ​യ്ത​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഇ​തു​വ​രെ അ​റു​പ​ത് ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന​താ​യാ​ണ് സൂ​ച​ന.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക