ഷരീഫ് ഹാജരായില്ല
ഷരീഫ് ഹാജരായില്ല
Friday, August 18, 2017 11:48 AM IST
ലാ​​​ഹോ​​​ർ: അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി ബ്യൂ​​​റോ​​​യു​​​ടെ (എ​​​ൻ​​​എ​​​ബി) സ​​​മ​​​ൻ​​​സ് മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് ത​​​ള്ളി. ഇ​​​ന്ന​​​ലെ ലാ​​​ഹോ​​​റി​​​ലെ ഓ​​​ഫീ​​​സി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി എ​​​ത്താ​​​നാ​​​ണ് ന​​​വാ​​​സി​​​നും മ​​​ക്ക​​​ളാ​​​യ ഹ​​​സ​​​ൻ, ഹു​​​സൈ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.