ഇ​നി ല​ക്ഷ്യം സെ​ൻ​സെ​ക്സ് 36,000 നി​ഫ്റ്റി 11,000
ഇ​നി ല​ക്ഷ്യം സെ​ൻ​സെ​ക്സ് 36,000  നി​ഫ്റ്റി 11,000
Monday, January 22, 2018 11:52 PM IST
മും​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ൾ വീ​ണ്ടും റി​ക്കാ​ർ​ഡ് കു​റി​ച്ചു; ഒ​പ്പം ഇ​പ്പോ​ഴ​ത്തെ ബു​ൾ ത​രം​ഗം കു​റേ​ക്കൂ​ടി മു​ന്നോ​ട്ടു പോ​കു​മെ​ന്ന സൂ​ച​ന​യും. ബി​എ​സ്ഇ​യു​ടെ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 286.43 പോ​യി​ന്‍റ് ക​യ​റി 35,798.01 ൽ ​ക്ലോ​സ് ചെ​യ്തു. എ​ൻ​എ​സ്ഇ​യു​ടെ നി​ഫ്റ്റി 71.5 പോ​യി​ന്‍റ് ക​യ​റി 10,966.2 ൽ ​ക്ലോ​സ് ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക​കം യ​ഥാ​ക്ര​മം 36,000-വും 11,000 ​വും ക​ട​ക്കാ​നു​ള്ള ഊ​ർ​ജം വി​പ​ണി കാ​ണി​ക്കു​ന്നു​ണ്ട്.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ക​ഴി​ഞ്ഞ​ദി​വ​സം മി​ക​ച്ച മൂ​ന്നാം ത്രൈ​മാ​സഫ​ലം പു​റ​ത്തു​വി​ട്ട​തും എ​ച്ച്പി​സി​എ​ലി​നെ ഒ​എ​ൻ​ജി​സി ഏ​റ്റെ​ടു​ത്ത​തും വി​പ​ണി​യെ സ​ന്തോ​ഷി​പ്പി​ച്ചു. റി​ല​യ​ൻ​സ്, ഒ​എ​ൻ​ജി​സി, ടി​സി​എ​സ് എ​ന്നി​വ​യു​ടെ സം​ഭാ​വ​ന​യാ​യി​രു​ന്നു ഇ​ന്ന​ലെ സൂ​ചി​ക​ക​ളി​ലെ ക​യ​റ്റ​ത്തി​ന്‍റെ പ​കു​തി​യും.


ഒ​എ​ൻ​ജി​സി​യു​ടെ ഉ​പക​ന്പ​നി ആ​യെ​ങ്കി​ലും എ​ച്ച്പി​സി​എ​ൽ ഡീ​ലി​സ്റ്റ് ചെ​യ്യാ​ൻ നീ​ക്ക​മി​ല്ല. ചി​ല്ല​റ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കാ​യി ഓ​പ്പ​ൺ ഓ​ഫ​റും ഉ​ണ്ടാ​വി​ല്ല. ഇ​പ്പോ​ൾ ഒ​എ​ൻ​ജി​സി​യു​ടെ വ​ക​യാ​യ എം​ആ​ർ​പി​എ​ൽ, എ​ച്ച്പി​സി​എ​ലി​ൽ ല​യി​പ്പി​ക്കു​മെ​ന്നു ശ്രു​തി​യു​ണ്ട്. എം​ആ​ർ​പി​എ​ൽ റി​ഫൈ​ന​റി ആ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന ഏ​കോ​പ​നം സാ​ധി​ക്കു​മെ​ന്ന​താ​ണു കാ​ര​ണം.

എ​ച്ച്പി​സി​എ​ലി​നെ വാ​ങ്ങാ​ൻ 37,000 കോ​ടി​യോ​ളം രൂ​പ ഒ​എ​ൻ​ജി​സി മു​ട​ക്കി. ഈ ​തു​ക​യ്ക്കാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നി​ലോ ഓ​യി​ൽ ഇ​ന്ത്യ​യി​ലോ ഉ​ള്ള ഓ​ഹ​രി​യി​ൽ കു​റേ ഒ​എ​ന്‍​ജി​സി വി​ൽ​ക്കു​മെ​ന്നും സം​സാ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.