ഗോപിസാർ എന്റെ മികച്ച പരിശീലകൻ: സിന്ധു
ഗോപിസാർ എന്റെ മികച്ച പരിശീലകൻ: സിന്ധു
Wednesday, August 24, 2016 11:35 AM IST
ഹൈദരാബാദ്: തെലുങ്കാന മന്ത്രിക്ക് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിന്റെ ഉശിരൻ മറുപടി. ഗോപിസാർ (ഗോപീചന്ദ്) എനിക്കു കിട്ടിയ ഏറ്റവും മികച്ച പരിശീലകനാണെന്നു പി.വി. സിന്ധു പറഞ്ഞു. മന്ത്രി പറഞ്ഞ കാര്യത്തോട് പ്രതികരിക്കാൻ താനില്ലെന്നും സിന്ധു പറഞ്ഞു. മികച്ച പരിശീലനം ലഭിക്കാൻ ഗോപീചന്ദിന്റെ കീഴിൽനിന്ന് സിന്ധുവിനെ മാറ്റുമെന്ന് കഴിഞ്ഞദിവസം തെലുങ്കാന മന്ത്രി മെഹ്്മൂദ് അലി പറഞ്ഞരുന്നു. ആന്ധ്രയും തെലുങ്കാനയും എനിക്കുതന്നെ സ്വീകരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യക്ക് കൂടുതൽ മെഡലുകൾ ലഭിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നതായി ഗോപിചന്ദ് ചൂണ്ടിക്കാട്ടി.


<ശാഴ െൃര=/ിലംശൊമഴലെ/ശെിറവൗ240816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.