Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്
കരുത്തും ദൗർബല്യവും തുറന്നുകാട്ടി ഓഹരി ...
സാഹസിക വിനോദ സഞ്ചാരികളുടെ ...
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍...
കെഎംഎ ലീഡർ ഇൻസൈറ്റ് പ്രഭാഷണം സംഘടിപ്പിച്...
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: ഉപയോഗിക്...
Previous
Next
Business News
Click here for detailed news of all items
40,000 കോടി ഡോളർ കടന്ന് വിദേശനാണ്യ ശേഖരം
Friday, September 15, 2017 11:55 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതാദ്യമായി 40,000 കോടി (നാനൂറു ബില്യൺ) ഡോളർ കടന്നു. സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ചയിൽ 40,072.67 കോടി ഡോളർ (25,59,280 കോടി രൂപ) ആണു വിദേശനാണ്യ ശേഖരം. തലേ ആഴ്ചയേക്കാൾ 260 കോടി ഡോളർ അധികം.
ഓഹരി-കടപ്പത്ര വിപണികളിലേക്കും കന്പനികളിലേക്കും വലിയ തോതിൽ വിദേശനാണ്യം ഒഴുകിയെത്തുന്നതാണ് ഇതിനു കാരണം. രാജ്യത്തു കന്പനികൾ ഏറ്റെടുക്കുന്നതിനും പുതിയ കന്പനികളിൽ മുതൽമുടക്കുന്നതിനും വിദേശികൾ ഉത്സാഹിക്കുന്നുണ്ട്.
റിക്കാർഡ് നിലവാരത്തിലാണു വിദേശനാണ്യ ശേഖരമെങ്കിലും ഒരു വർഷത്തെ ഇറക്കുമതിക്കു വേണ്ടത്ര തുകയില്ല അത്. ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ഇറക്കുമതി 48,000 കോടി ഡോളറിനടുത്താണ്.
ചൈനയുടെ വിദേശനാണ്യശേഖരം 3,12,000 കോടി ഡോളറുണ്ട്. ഇതിനിടെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,430 കോടി ഡോളർ (ജിഡിപിയുടെ 2.4 ശതമാനം) ആയി വർധിച്ചു. തലേവർഷം ഈ കമ്മി 40 കോടി ഡോളർ മാത്രമായിരുന്നു. 35 മടങ്ങായി കമ്മി. സ്വർണ ഇറക്കുമതി വർധിച്ചതും അതുവഴി വ്യാപാരകമ്മി വർധിച്ചതുമാണു കാരണം. കറന്റ് അക്കൗണ്ട് കമ്മി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായി.
വായ്പയായും മറ്റുമുള്ള മൂലധന ഇടപാടുകൾ ഒഴിവാക്കിയുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമാണു കറന്റ് അക്കൗണ്ട്. ഇതു കമ്മിയാകുന്നതു രാജ്യത്തേക്കുള്ള വരവിനേക്കാൾ കൂടുതൽ പുറത്തേക്കുള്ള ചെലവാകുന്പോഴാണ്. കറന്റ് അക്കൗണ്ട് കമ്മി നികത്താൻ കടമായും മൂലധനനിക്ഷേപമായുമുള്ള വരവ് ഉപയോഗിക്കുന്നു. ഏപ്രിൽ-ജൂണിൽ മൂലധന കണക്കുകൂടി ചേർത്തുള്ള അടവു ശിഷ്ടനില (ബാലൻസ് ഓഫ് പേമെന്റ്) 1,140 കോടി ഡോളറാണ്. ഇതു കാണിക്കുന്നതു രാജ്യത്തേക്കു മൂലധനമായും വായ്പയായും 2,500 കോടി ഡോളറിലധികം ഇക്കാലത്ത് എത്തിയെന്നാണ്. കടം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടതാണ്. മൂലധനനിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
ഓഹരിവിപണിയിലെ നിക്ഷേപമായും കന്പനികളിലെ നേരിട്ടുള്ള നിക്ഷേപമായും ഇക്കാലയളവിൽ 1,970 കോടി ഡോളർ എത്തി. വിദേശ ഇന്ത്യക്കാർ 1,610 കോടി ഡോളർ നാട്ടിലെത്തിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്
കരുത്തും ദൗർബല്യവും തുറന്നുകാട്ടി ഓഹരി വിപണി
സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കേരളം
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്
കെഎംഎ ലീഡർ ഇൻസൈറ്റ് പ്രഭാഷണം സംഘടിപ്പിച്ചു
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: ഉപയോഗിക്കേണ്ട വിവിധതരം ഫോമുകൾ
കൊച്ചിയില്‍ ഹില്ട്ടന് ഡബിള്‍ട്രീ ഹോട്ടല്‍ വരുന്നു
എയര്‍ടെലില്‍ ടി 20 ലോകകപ്പ് ഓഫറുകള്‍
സ്വര്‍ണം: പവന് 1520 രൂപയുടെ ഇടിവ്
തുടർച്ചയായ മൂന്നാം സെഷനിലും വിപണി കുതിച്ചു
പലിശനിരക്കിൽ മാറ്റമില്ല
ബൾക്ക് ഡെപ്പോസിറ്റ് പരിധി ഇനി മൂന്നു കോടി
സണ്‍ മൊബിലിറ്റി 10,000 ബാറ്ററി സ്റ്റേഷനുകൾ ആരംഭിക്കും
നീറ്റ് പരീക്ഷ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡ്യൂപോര്‍ട്ട്
സാല്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് കാരിത്താസ് ഹോസ്പിറ്റല്‍
കമ്പനികള്‍ 202 രൂപയ്ക്കു ഷീറ്റ് വാങ്ങി
കിടാരികള്‍ക്കായി കെഎസ് പുഷ്ടിമ തീറ്റ വിപണിയില്‍
കറുത്ത പൊന്നിന് നല്ല കാലം
റബര്‍ 200 രൂപ നിരക്കില്‍ വ്യാപാരം നടന്നു
ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം; ആപ്പിളിനെ പിന്തള്ളി എൻവിഡിയ
യൂറോപ്യൻ യൂണിയൻ പലിശനിരക്ക് കുറച്ചു
പവന് 560 രൂപ വര്‍ധിച്ചു
രാസവളവും കീടനാശിനിയും വില്ക്കാന് കാര്‍ഷികബിരുദം നിര്‍ബന്ധം
സ്വിറ്റ്സര്‍ലന്‍ഡ് എക്സ്പോ നാളെ
കെ.ജി. അനില്‍കുമാറിനെ ആദരിച്ചു
മുത്തൂറ്റ് മൈക്രോഫിന്‍-എസ്ബിഐ സഹകരണത്തിനു തുടക്കം
ആമസോണ്‍ ‘ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയും ക്രിയേറ്റര്‍ കണക്ടും’ അവതരിപ്പിച്ചു
നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂം ഏറ്റുമാനൂരിൽ
കരകയറി സെന്‍സെക്സ്, നിഫ്റ്റി
ചാവറ മാട്രിമണിക്ക് കാഞ്ഞിരപ്പള്ളിയിൽ പുതിയ ഓഫീസ്
903 ശാഖകളുമായി ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഫ്ലിപ്കാർട്ട് സീസൺ സെയിൽ എട്ടുവരെ
വിപണിക്കു ഷോക്കായി ‘ഇന്ത്യൻ’ കുതിപ്പ്
പവന് 560 രൂപ വര്‍ധിച്ചു
എക്സിറ്റ് പോള്‍ ഇഫക്ട്; റിക്കാര്‍ഡ് കുതിപ്പുമായി സെന്‍സെക്സ്, നിഫ്റ്റി ഓഹരിസൂചികകള്‍
അദാനി വീണ്ടും ഒന്നാമൻ
പവന് 320 രൂപ കുറഞ്ഞു
ഗ്രാന്‍ഡ് പ്രി പുരസ്കാര നിറവില്‍ മൈത്രി
വളപ്പില കമ്യൂണിക്കേഷൻസിന്റെ നവീകരിച്ച കണ്ണൂർ ബ്രാഞ്ച് പ്രവർത്തനം തുടങ്ങി
റബറിനു പ്രതീക്ഷ, വില മുന്നോട്ട്
എക്സിറ്റ് പോൾ ആവേശത്തിൽ വിപണി
ഉത്തരവാദിത്വ ടൂറിസം, ലിംഗസമത്വ ടൂറിസം എന്നിവയിൽ അന്താരാഷ്ട്ര ഉച്ചകോടി
മുന്‍നിര കമ്പനികള്‍ക്കു നഷ്ടം രണ്ടു ലക്ഷം കോടി
വ്യവസായവനിത ഐസ്ലൻഡ് പ്രസിഡന്റ്
സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
ദക്ഷിൺ ഭാരത് ഉത്സവ് ബംഗളൂരുവിൽ
പിവിസി പൈപ്പ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും
ഡബ്ബാ ട്രേഡിംഗ്: മുന്നറിയിപ്പുമായി എൻഎസ്ഇ
ഇന്‍ഫോപാര്‍ക്കിലെ മെര്‍പ് സിസ്റ്റംസ് ഒമാന്‍ടെല്ലുമായി കരാറിൽ
നെറ്റ്ഫ്ലിക്സ് ബണ്ടിൽഡ് പ്ലാനുമായി വി

More from other section
ട്രോളിംഗ് നിരോധനം തുടങ്ങി; ജൂലൈ 31ന് അവസാനിക്കും
Kerala
പ്രൗഢിയോടെ മോദി 3.0
National
ഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം
International
പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
Sports

Latest News
വീട്ടിലേക്കുള്ള വഴിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്
Latest News
വീട്ടിലേക്കുള്ള വഴിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്തും ദൗർബല്യവും വിളിച്ചോതിയ വാരം കടന്നു...
Top