ഭീ​മ​യി​ൽ ദ ​ഗ്രേ​റ്റ് ദീ​പാ​വ​ലി ഫെ​സ്റ്റീ​വ് സെ​യി​ൽ
ഭീ​മ​യി​ൽ ദ ​ഗ്രേ​റ്റ് ദീ​പാ​വ​ലി ഫെ​സ്റ്റീ​വ് സെ​യി​ൽ
Thursday, October 12, 2017 12:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ഭീ​​​മ ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ദ ​​​ഗ്രേ​​​റ്റ് ദീ​​​പാ​​​വ​​​ലി ഫെ​​​സ്റ്റീ​​​വ് സെ​​​യി​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 22 വ​​​രെ നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ഈ ​​​ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം പ​​​ണി​​​ക്കൂ​​​ലി​​​യി​​​ലെ ഇ​​​ള​​​വു​​​ക​​​ളാ​​​ണ്.

സ​വി​ശേ​ഷ ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ശേ​ഖ​ര​വും ഈ ​ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഭീ​മ​യു​ടെ ഷോ​റൂ​മു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു ചെ​യ​ർ​മാ​ൻ ഡോ. ​ബി. ഗോ​വി​ന്ദ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​ഹാ​സ് റാ​വു​വും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​വാ​ഹ​പ്പാ​ർ​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂടുതൽ വിവരങ്ങൾക്ക്:അ​​​ടൂ​​​ർ - 04734 223310, 223320. പ​​​ത്ത​​​നം​​​തി​​​ട്ട - 0468 2230777, 2231777.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.