Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വനിതകൾക്ക് വൻ ആനുകൂല്യങ്ങളു...
കൊച്ചി കപ്പൽശാലയുടെ ഓഹരിവില...
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡ...
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു ...
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആര...
Previous
Next
Business News
Click here for detailed news of all items
എല്ലാം യാദൃച്ഛികം; ചതിയും
Thursday, February 15, 2018 11:31 PM IST
എല്ലാം യാദൃച്ഛികം. നീരവ് മോദി അതേ പറയൂ. ഒരു സുഹൃത്തിനുവേണ്ടി കമ്മൽ ഡിസൈൻ ചെയ്തു കൊടുത്തത് ഏറെ നിർബന്ധത്തിനു വഴങ്ങിയാണ്. അതുവരെ താനൊരു വജ്രാഭരണ ഡിസൈനറാകുന്നതിനെപ്പറ്റി മോദി ചിന്തിച്ചിട്ടില്ല. ചെറുപ്പത്തിൽ സംഗീത കണ്ടക്ടർ ആകണമെന്നായിരുന്നു മോഹം. കുടുംബം മൂന്നു തലമുറയായി രത്നവ്യാപാരത്തിലുണ്ടായിരുന്നതുകൊണ്ടാണു സുഹൃത്ത് കമ്മൽ ഡിസൈൻ ചെയ്യാൻ നിർബന്ധിച്ചത്. 2009 ലായിരുന്നു ഇത്.
ആ ഡിസൈൻ പരക്കെ പ്രശംസിക്കപ്പെട്ടു. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച വജ്രാഭരണ ഡിസൈനറായി നീരവ് മോദി പ്രകീർത്തിക്കപ്പെട്ടു. 2010ൽ ക്രിസ്റ്റീസിന്റെ ആഭരണലേല ബ്രോഷറിന്റെ കവറിൽ മോദി സ്ഥാനം പിടിച്ചു. മോഡി ഡിസൈൻ ചെയ്ത ഗോൽക്കൊണ്ട ഡയമണ്ട് നെക്ലേസാണ് അവർ കവർചിത്രമായി ഉപയോഗിച്ചത്. ഹോങ്കോംഗിലെ ലേലത്തിൽ 35.6 ലക്ഷം ഡോറളാണ് (23 കോടി രൂപ) ആ നെക്ലേസിനു ലഭിച്ചത്. 2012ൽ മോദിയുടെ റിവിയേ ഡയമണ്ട് നെക്ലേസ് 51 ലക്ഷം ഡോളറിന് (33 കോടി രൂപ) സത്ബീസിസിന്റെ ലേലത്തിൽ പോയി. പിറ്റേ വർഷം ഫോർബ്സിന്റെ ഡോളർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മോദി സ്ഥാനം പിടിച്ചു.
2016ൽ ഓസ്കർ അവാർഡ് വേദിയിൽ കേറ്റ് വിൻസ്ലെറ്റ് അണിഞ്ഞത് മോദി ഡിസൈൻ ചെയ്ത രത്നാഭരണങ്ങളാണ്. ഒരു നൂറ്റാണ്ടിലേറെ രത്നാഭരണരംഗത്തുള്ള വാൻ ക്ലീഫ്, ആർപെൽസ്, കാർടിയേ തുടങ്ങിയ ബ്രാൻഡുകളെ പിന്നിലാക്കിയാണു മോദി ഹോളിവുഡിലും യൂറോപ്പിലെ രാജകുടുംബങ്ങളിലും ചൈനയിലെ നവസന്പന്നർക്കിടയിലും താരമായത്. ഇന്ത്യയിലെ അതിസന്പന്നർക്ക് മോദിയാണ് ഇഷ്ട ഡിസൈനർ. പ്രിയങ്ക ചോപ്ര മോദിയുടെ ബ്രാൻഡ് അംബാസഡറും ഒപ്പം ആരാധികയുമാണ്. (ബ്രാൻഡ് അംബാസഡർ എന്ന പദവി ഉപേക്ഷിക്കാൻ പ്രിയങ്ക ആലോചിക്കുന്നതായി ഇന്നലെ റിപ്പോർട്ടുകൾ വന്നു.)
കഴിഞ്ഞവർഷം ലോകസന്പന്നരിൽ 1234-ാമതാണു മോദി എന്നു ഫോർബ്സ് മാസിക പറയുന്നു. ഇന്ത്യക്കാരിൽ 85-ാം സ്ഥാനത്ത്. 173 കോടി ഡോളർ (11,072 കോടി രൂപ) ആണ് മാസിക ഇദ്ദേഹത്തിന്റെ സന്പത്തായി കണക്കാക്കിയത്.
ഗുജറാത്തിയായ മോദിയുടെ ഭാര്യ ആമി അമേരിക്കക്കാരിയാണ്. ഭാര്യയോടു ഗുജറാത്തിയിലാണത്രെ മോദി സംസാരിക്കാറ്. മോദിയുടെ കുടുംബം ഗുജറാത്തിൽനിന്നു ബെൽജിയത്തിലെ ആന്റ്വെർപ്പിലേക്കു താമസം മാറ്റിയത് നാലു ദശകം മുന്‍പാണ്. ലോകത്തിലെ വജ്രവ്യാപാരത്തിന്റെ തലസ്ഥാനമാണ് ആന്റ്വെർപ്. മോദിയുടെ അനുജൻ നിശാൽ ബെൽജിയൻ പൗരനാണ്.
ഹൈഫൈ മ്യൂസിക് സിസ്റ്റങ്ങളിലും ഫ്രാൻസിസ് ന്യൂട്ടൻസായുടെ ചിത്രങ്ങളിലും കന്പമുള്ള നാല്പത്തേഴുകാരനായ മോദി ശബ്ദം താഴ്ത്തിയേ സംസാരിക്കൂ. അമ്മയുടെ സഹോദരന്റെ (മെഹുൽ ചോക്സി) ഗീതാഞ്ജലി ജെംസിൽ പരിശീലനം നേടാനായി അമേരിക്കയിലെ പഠനം ഉപേക്ഷിച്ചയാളാണ്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയുടെ വാർട്ടൺ സ്കൂളിലെ കോഴ്സ് ഇടയ്ക്കു നിർത്തിയാണു 19-ാം വയസിൽ ഗീതാഞ്ജലിയിൽ ചേർന്നത്. ഒന്‍പതു വർഷം അമ്മാവന്റെ കൂടെ നിന്നു ബിസിനസ് പഠിച്ചു.
ലണ്ടനിലും ന്യൂയോർക്കിലും ഹോങ്കോംഗിലുമൊക്കെ നീരവ് മോദിക്ക് ആഭരണശാലകളുണ്ട്. എങ്ങും ഏറ്റവും മുന്തിയ അഡ്രസുകളിലാണു കടകൾ. ലണ്ടനിൽ 31 ഓൾഡ് ബോണ്ട് സ്ട്രീറ്റ്; ന്യൂയോർക്കിൽ 727 മാഡിസൺ അവന്യു. മുംബൈയിൽ കൊളാബയിലെ അടഞ്ഞുകിടക്കുന്ന റിഥം ഹൗസിൽ പുതിയ കട തുറക്കാനിരിക്കെയാണ് ഒളിച്ചോട്ടവും കേസുകളും.
മൂന്നു മക്കളുള്ള മോദി ദിവസവും ഒരു ഡസൻ വിദേശ പത്രങ്ങൾ വായിക്കും. മാസികകളും ഗ്രന്ഥങ്ങളും കവിതകളും ഇഷ്ടം. യാത്രയാണ് പ്രധാന ഹോബി. ഇന്റീരിയർ ഡിസൈനറായ അമ്മയുടെ വഴിയേ മോദി മ്യൂസിയങ്ങളുടെ ആരാധകനുമായി.
അച്ഛന്റെയും അമ്മയുടെയും കുടുംബവഴിയേ രത്നാഭരണ ബിസിനസിൽ കയറി തിളങ്ങിയ മോദിയുടെ പതനം ഏതാനും വർഷം മുന്‍പു ജതിൻ മേത്ത എന്ന വജ്ര വ്യാപാരിക്കുണ്ടായ പതനത്തെ അനുസ്മരിപ്പിക്കുന്നു. ദശകങ്ങളായി സു-രാജ് ഡയമണ്ട്സ് എന്നപേരിൽ വലിയ ബിസിനസ് നടത്തിവന്ന ജതിൻ മേത്ത കന്പനിയുടെ പേര് വിൻസം ഡയമണ്ട്സ് എന്നാക്കി. അധികം താമസിയാതെ ഇന്ത്യയിലെ ബാങ്കുകൾക്ക് 7000 കോടിയിലേറെ രൂപയുടെ ബാധ്യത അവശേഷിപ്പിച്ച് ജതിൻ മേത്തയും കുടുംബവും 2014ൽ ദുബായിലേക്കു ചേക്കേറി. മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് മേത്താ കുടുംബം ബാങ്കുകളെ ചതിച്ചെന്നു മനസിലാക്കി കേസ് എടുത്തത്. ഗുജറാത്തിയായ മേത്തയുടെ വഴിയേ മോദി കുടുംബവും വിദേശത്തേക്കു കടന്നിട്ട് ഒരു മാസത്തിലേറെയായി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
അസറ്റ് ഹോംസിന് ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും സിഐഡിസി പുരസ്കാരങ്ങളും
കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും
മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
പെഗാസസ് ഇവന്റുകൾ
ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം 15 മുതല്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്ങി
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്
സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍

More from other section
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ
Kerala
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവ...
Top