Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപു...
സൂര്യദേവ് ടിഎംടി കമ്പികൾ വിപ...
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്...
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാ...
സ്വര്‍ണം: പവന് 560 രൂപയുടെ വര്...
Previous
Next
Business News
Click here for detailed news of all items
ഹാപ്പി ബർത്ത്ഡേ ഗൂഗിൾ
Tuesday, September 25, 2018 12:27 AM IST
സന്തോഷ ജന്മദിനം കുട്ടിക്ക്... ടെക് ഭീമൻ ഗൂഗിളിന് 20-ാം ജന്മദിനത്തിന്റെ ആശംസകളേകുകയാണ് ലോകം മുഴുവൻ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമല്ല ഗൂഗിളിന്റേത്. പലപ്പോഴും കാലിടറിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയിട്ടുമുണ്ട്. പക്ഷേ, വീണില്ല. വഴി മാറ്റിയും കൂടുതൽ സൂക്ഷിച്ചും യാത്ര തുടർന്നു. വീഴ്ചകളിൽനിന്നു പാഠമുൾക്കൊണ്ട് സത്വര നടപടികൾ കൈക്കൊള്ളാനുള്ള കഴിവാണ് ഗൂഗിളിനെ ഇന്നത്തെ നിലയിലെത്തിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന സെർച്ച് എൻജിൻ, ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാക്കൾ... ഏറ്റവുമധികം സബ്സ്ക്രൈബേഴ്സ് ഉള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റിന്റെ ഉടമസ്ഥർ... അങ്ങനെ പലതാണ് ഗൂഗിളിനു തിലകക്കുറിയായുള്ള വിശേഷണങ്ങൾ. ഗൂഗിൾ പിന്നിട്ട വഴികളിലൂടെ ഒരു തിരിച്ചുപോക്ക്...
കൂട്ടുകെട്ടിൽ പിറവി
കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലാ വിദ്യാർഥികളായ ലാറി പേജിന്റെയും സെർജി ബ്രിന്നിന്റെയും കൂട്ടുകെട്ടാണ് 1998 സെപ്റ്റംബർ നാലിന് ഗൂഗിളിന്റെ പിറവിക്കു കാരണമായത്. തെരച്ചിൽ നടത്തിയാൽ അതുമായി ബന്ധപ്പെട്ട സകല സൈറ്റുകളും എത്തിക്കുന്ന നിരവധി സെർച്ച് എൻജിനുകളുള്ള കാലമായിരുന്നു അത്. ഏതാണ് ഏറ്റവും അനുയോജ്യമായതും മികച്ചതുമായ സൈറ്റ് എന്നു കണ്ടെത്തേണ്ട ചുമതല ഉപയോക്താവിന്റെ മാത്രമായിരുന്ന കാലം.
എന്നാൽ, ലാറിയും സെർജിയും മാറി ചിന്തിച്ചു. സെർച്ചിലെ കീവേഡുകൾക്കനുസരിച്ചുള്ള സകല സൈറ്റുകളും എത്തിക്കുന്നതിനു പകരം സെർച്ച് ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ സൈറ്റുകളെത്തിക്കാൻ വഴിയെന്താണെന്നായിരുന്നു ലാറിയുടെയും സേർജിയുടെയും ചിന്ത. നാളുകൾ നീണ്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ ഇക്കാര്യത്തിൽ അവർ വിജയം കണ്ടു. സൈറ്റുകളുടെ ട്രാഫിക്കും ജനപ്രീതിയും കണക്കിലെടുത്ത് വെബ്സൈറ്റുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തുന്ന ആൽഗരിതം അവർ രൂപപ്പെടുത്തി. പേജ് റാങ്കിംഗ് എന്ന പേരിലാണ് ഈ രീതി അറിയപ്പെട്ടത്. ഇതോടെ ആളുകൾക്ക് ഓൺലൈൻ സെർച്ചിംഗ് എളുപ്പമായി. ലാറിയുടെയും സെർജിയുടെയും സെർച്ച് എൻജിന് വലിയ ഖ്യാതിയുമായി.
ഗൂഗൊൾ ഗൂഗിളായ കഥ
തങ്ങളുടെ കന്പനിക്ക് ലാറിയും സേർജിയും ഗൂഗൊൾ എന്ന പേരാണ് ആദ്യമിട്ടത്. 100 പൂജ്യമുള്ള സംഖ്യയെ സൂചിപ്പിക്കുന്ന പദമാണ് ഗൂഗൊൾ. എന്നാൽ, ആളുകൾ കേട്ടതും പറഞ്ഞതും ഗൂഗിൾ എന്നാണ്. അതു തിരുത്താൻ കൂട്ടുകാരായ കന്പനിയുടമകൾ മിനക്കെട്ടുമില്ല. അങ്ങനെ ഗൂഗൊൾ ഗൂഗിളായി. ഗൂഗിളിന്റെ ആദ്യത്തെ രൂപം 1996 ഓഗസ്റ്റിൽ സ്റ്റാൻഫോർഡ് വെബ്സൈറ്റിൽ പുറത്തിറങ്ങി. ഗൂഗിൾ.കോം എന്ന ഡൊമെയ്ൻ നെയിം രജിസ്റ്റർ ചെയ്യപ്പെടുന്നത് 1997 സെപ്റ്റംബർ 15നാണ്.
ഒന്നു വിറ്റുകിട്ടിയിരുന്നങ്കിൽ
നല്ല വിലകിട്ടിയാൽ തങ്ങളുടെ സ്റ്റാർട്ടപ് ഏതെങ്കിലും വന്പന്മാർക്ക് വിൽക്കാൻ താത്പര്യം കാണിക്കുന്ന ഇന്നത്തെ യുവസംരംഭകരേപ്പോലെയായിരുന്നു അന്ന് ലാറിയും സേർജിയും. തങ്ങൾ കണ്ടെത്തിയ സാങ്കേതികവിദ്യ പത്തുലക്ഷം ഡോളറിന് ഓൾട്ടവിസ്റ്റക് എന്ന സേർച്ച് എൻജിനു കൈമാറാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ, ഓൾട്ടവിസ്റ്റക് "കുട്ടികളുടെ കണ്ടെത്തിലിനു' വിലകൊടുക്കാൻ തയാറായില്ല. യാഹുവിന് തങ്ങളുടെ സംരംഭം കൈമാറുക എന്നതായിരുന്നു ലാറിയുടെയും സെർജിയുടെയും അടുത്ത പദ്ധതി. അതും വിജയിച്ചില്ല. അമേരിക്ക ഓണ്‍ലൈനും (എഒഎൽ ) ഗൂഗിളിനെ കൈയൊഴിഞ്ഞു. ഒടുവിൽ ആൻഡി ബെച്ചോൾഷീം എന്ന കോടീശ്വരനായ നിക്ഷേപകൻ ഗൂഗിളിൽ പണം മുടക്കാൻ തയാറായി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഗൂഗിൾ ഇൻകോർപറേറ്റഡ് എന്ന കന്പനി ലാറിയും സെർജിയും തുടങ്ങുന്നത്.
എന്തിനും എവിടെയും...
ആൽഫബെറ്റ് ആണ് ഗൂഗിളിന്റെ പേരന്റ് കന്പനി. പലതരം വ്യവസായങ്ങളിലും കൈവച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ പരസ്യങ്ങളാണ് ഗൂഗിളിന്റെ പ്രധാന വരുമാനമാർഗം. ഗൂഗിൾ മാപ്, യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ക്രോം തുടങ്ങിയവയാണ് ജനപ്രീതി നേടിയെടുത്ത ഗൂഗിളിന്റെ ആപ് അധിഷ്ഠിത സേവനങ്ങൾ. ഇവയ്ക്കു പറമേ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഗൂഗിൾ സ്മാർട്ട് വാച്ചുകൾ, പിക്സൽ സ്മാർട്ഫോണുകൾ, എക്സ് ലാബ് ടെക്നോളജി തുടങ്ങിയവയും ഗൂഗിളിന്റെ പേരുകേട്ട സംരംഭങ്ങളാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തും ഗൂഗിൾ ചുവടുറപ്പിച്ചുകഴിഞ്ഞു. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകളും വരാനിരിക്കുന്നു.
അലക്സ് ചാക്കോ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
അസറ്റ് ഹോംസിന് ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും സിഐഡിസി പുരസ്കാരങ്ങളും
കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും
മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
പെഗാസസ് ഇവന്റുകൾ
ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം 15 മുതല്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ

More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
Latest News
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിൽപ്പരം ...
Top