Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമി...
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപ...
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ...
വംശീയാധിക്ഷേപം അച്ചടക്ക ലംഘന...
സൺറൈസേഴ്സ് പ്ലേ ഓഫിൽ
Previous
Next
Sports News
Click here for detailed news of all items
ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ്: ജയിക്കാൻ ടീം ഇന്ത്യ
Saturday, January 13, 2018 12:14 AM IST
സെഞ്ചൂറിയന്‍: ഈ മത്സരം ജയിച്ച് പരമ്പരയില്‍ നിലനില്ക്കുകയെന്ന ലക്ഷ്യമാണ് ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ നായകന് വിരാട് കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സെഞ്ചൂറിയനില്‍ ആരംഭിക്കും.
കേപ് ടൗണ്‍ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ പരമ്പരയില്‍ മുന്നിലാണ്. ആ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ബാറ്റിംഗിലും ഫീല്‍ഡിംഗിലും തിരിച്ചുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേപ്ടൗണില്‍ ജയിക്കാവുന്ന സ്കോറായിട്ടുപോലും ഇന്ത്യന്‍ സംഘം ആരാധകര്‍ക്ക് ആശ നല്‍കിയശേഷം വെറോണ്‍ ഫിലാന്‍ഡര്‍ നയിച്ച ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. അവര്‍ നല്കിയ മുന്‍തൂക്കം വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ ബാറ്റിംഗ് നിരയ്ക്കായില്ല. കഴിഞ്ഞ കളിയില്‍ സംഭവിച്ച പാളിച്ചകളെല്ലാം പരിഹരിച്ച് പുതിയ തുടക്കത്തിനാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്.
തുടര്‍ച്ചയായ ഹോം സീരീസുകള്ക്കുശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് കോഹ് ലിയുടെ സംഘം ദക്ഷിണാഫ്രിക്കയിലിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യം മനസിലാക്കാനുള്ള സമയം ഇന്ത്യക്കു ലഭിച്ചില്ല. ഇന്ത്യന്‍ ടീം ഒരു പരിശീലന മത്സരം പോലും കളിക്കാതെയാണ് കേപ് ടൗണിലിറങ്ങിയത്. തയാറെടുപ്പിന്റെ കുറവ് ഇന്ത്യയുടെ ബാറ്റിംഗില്‍ നിഴലിക്കുകയും ചെയ്തു. കേപ് ടൗണിലെ മത്സരത്തിലൂടെ ഇന്ന് തുടങ്ങുന്ന മത്സരത്തിന് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് ഇപ്പോള്‍ കോഹ്ലിക്കും സംഘത്തിനും മനസിലായിട്ടുണ്ടാകും.
ടീം അഴിച്ചുപണിയും
ബാറ്റിംഗ് കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പാകും ഇന്ത്യ നടത്തുക. അതുകൊണ്ട് ടീമില്‍ പല അഴിച്ചുപണികള്‍ക്കും തയാറായേക്കും. ഓപ്പണര്‍മാരായ മുരളി വിജയ്യും ശിഖര്‍ ധവാനും കഴിഞ്ഞ മത്സരത്തില്‍ പരാജയമായിരുന്നു. അതുകൊണ്ട് ധവാനെ മാറ്റി പകരം കെ.എല്‍. രാഹുലിനെ വിജയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങുമെന്നാണ് റിപ്പോ ർട്ടുകൾ.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ രണ്ടു പരമ്പരയില്‍ പങ്കെടുത്തിട്ടുണ്ടെന്ന ആനുകൂല്യമാണ് വിജയ്ക്ക്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യവുമായി വിജയ്ക്ക് കൂടുതല്‍ ഇണങ്ങാനാകുമെന്ന വിശ്വാസംമൂലമാണ് താരത്തിനെ പുറത്തിരുത്തണമെന്ന മുറവിളി ഉയരാത്തത്.
എക്സ്ട്രാ ബാറ്റ്സ്മാനായി അജിങ്ക്യ രഹാനെയെ ഇറക്കണമെങ്കില്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തേണ്ടിവരും. കഴിഞ്ഞ മത്സരത്തില്‍ രഹാനെയ്ക്കു പകരം രോഹിത് ശര്‍മയെ ടീമിലുള്‍പ്പെടുത്തി. വിദേശത്ത് കൂടുതല്‍ മികവ് രഹാനെയ്ക്കാണ്. എന്നാല്‍ ഇന്ത്യയുടെ കഴിഞ്ഞ ഹോം സീരീസുകളില്‍ രോഹിത് പുറത്തെടുത്ത മികവിലാണ് കോഹ്ലിയുടെ വിശ്വാസം. സെഞ്ചൂറിയനിലെ സാഹചര്യത്തില്‍ സ്പിന്നർ അശ്വിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാര്യമാണ് രഹാനെയ്ക്കു സാധ്യതകള്‍ തെളിയുന്നത്.
വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹ യ്ക്കു പകരം പാർഥിവ് പട്ടേലിനും അവസരം നൽകിയേക്കും. കോഹ്ലിയും പൂജാരയും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്കു സെഞ്ചൂറിയനില്‍ പ്രതീക്ഷ നിലനിര്‍ത്താം.
പേസർമാർക്ക് അനുകൂലം
കേപ് ടൗണില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആ പേസ് നിരയിലേക്കു പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മകൂടി ചേര്‍ന്നാല്‍ കൂടുതല്‍ ശക്തമാകും. ഇഷാന്തിന്റെ ഉയരം സെഞ്ചൂറിയനിലെ സാഹചര്യത്തില്‍ ഗുണകരമാണ്. ഇന്ത്യയുടെ പേസ് നിരയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര പതറിയിരുന്നു. സെഞ്ചൂറിയനില്‍ പേസ് കൂടുതല്‍ ശക്തമായാല്‍ ആതിഥേയര്‍ റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടും.
സെഞ്ചൂറിയനിലെ പിച്ച് ബൗണ്‍സിനെ കേപ്ടൗണിനെക്കാള് കൂടുതല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇഷാന്തിനും ഷാമിക്കും ഈ സാഹചര്യം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമാകും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പന്തിനു വിലക്ക്
ഐറിഷ് ജയം
സ്റ്റാർ സിറ്റി
ബ്രസീൽ റെഡി
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അപരാജിത അപാരത...
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പന്തിനു വിലക്ക്
ഐറിഷ് ജയം
സ്റ്റാർ സിറ്റി
ബ്രസീൽ റെഡി
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അപരാജിത അപാരത...
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
Latest News
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
Latest News
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ജനിച്ച സ്ഥലം മാറിപ്പോയി, അല്ലായിരുന്നെങ്കിൽ വേറെ ലെവലാവേണ്ട താരം എന്ന് നമ്മൾ ചിലരെ...
Top