ഫെ​​ഡ​​റ​​റെ കീ​​ഴ​​ട​​ക്കി നി​​ഷി​​കോ​​രി
ഫെ​​ഡ​​റ​​റെ കീ​​ഴ​​ട​​ക്കി നി​​ഷി​​കോ​​രി
Monday, November 12, 2018 11:20 PM IST
ല​​ണ്ട​​ൻ: എ​​ടി​​പി ഫൈ​​ന​​ൽ​​സി​​ൽ ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റി​​നു തോ​​ൽ​​വി. ജാ​​പ്പ​​നീ​​സ് താ​​രം കെ​​യ് നി​​ഷി​​കോ​​രി​​യാ​​ണ് ഫെ​​ഡ​​റ​​റെ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 7-6 (7-4), 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.