കോ​ട്ട​യം,എ​റ​ണാ​കുളം ചാ​ന്പ്യന്മാർ
Wednesday, December 19, 2018 12:58 AM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​രി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന മ​​​ധ്യ​​​മേ​​​ഖ​​​ലാ സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​വും, പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​വും ചാ​​ന്പ്യ​​ന്മാ​​രാ​​യി. കോ​​​ട്ട​​​യം 25-15, 25-22, 25-9ന് തൃ​​​ശൂ​​​രി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പാ​​​ല​​​ക്കാ​​​ടി​​​നെ​​​യാ​​​ണ് തോ​​​ൽ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.