കൊല്ലം: ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റിന്റെയും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും 31ന് അവധി ആയിരിക്കും.