മരട്: ചമ്പക്കര പുഴയില്‍ അജ്ഞാത മൃതദേഹം കണ്െടത്തി. ഇന്നലെ രാവിലെ എട്ടരയോടെയാണ് ചമ്പക്കര പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസെത്തി മൃതദേഹം കരയില്‍ അടുപ്പിച്ച് മേല്‍നടപടികള്‍ സ്വീകരിച്ച് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.