അപേക്ഷ ക്ഷണിച്ചു
Friday, May 27, 2016 12:30 PM IST
തൃശൂർ: സഹൃദയവേദി ഡോ. കെ.കെ. രാഹുലൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക സാംസ്കാരിക നേതാവ്, പ്രഭാഷകൻ, ഗാന്ധിയൻ പ്രവർത്തകൻ, മതേതരവാദി തുടങ്ങിയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരുടെ സമഗ്രസംഭാവന കണക്കിലെടുത്താണ് അവാർഡ് നൽകുക. അപേക്ഷകൾ ബേബി മൂക്കൻ, സെക്രട്ടറി, സഹൃദയവേദി, തൃശൂർ–680020 എന്ന വിലാസത്തിൽ ജൂൺ രണ്ടിനു മുമ്പ് ലഭിക്കണം. ഫോൺ: 7559950932.