പരുമല പെരുന്നാൾ:ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾക്ക് അവധി
Friday, October 28, 2016 1:47 PM IST
ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളിപെരുന്നാൾ ദിനമായ നവംബർ രണ്ടിനു ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രാദേശികഅവധി നൽകി കളക്ടർ ഉത്തരവായി. എന്നാൽ, പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.