തിരുവാഭരണ ഘോഷയാത്ര: പന്തളത്ത് ഇന്നു പ്രാദേശിക അവധി
Wednesday, January 11, 2017 3:15 PM IST
തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്ര പ്രമാണിച്ച് പന്തളം നഗരസഭയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.