ഇൻഷ്വറൻസ് ജീവനക്കാരുടെ ദേശീയ സമ്മേളനം
Tuesday, January 17, 2017 3:34 PM IST
കൊച്ചി: ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷന്റെ (എഐഐഇഎ) ഇരുപത്തിനാലാം ദേശീയ സമ്മേളനം 21 മുതൽ 25 വരെ എറണാകുളത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1600 പ്രതിനിധികൾ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.