ആദ്യ സർക്കാരിന്റെ 60-ാം വാർഷികം
Monday, February 20, 2017 4:31 PM IST
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സർക്കാരിന്റെ അറുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. കൂടുതൽ പരിപാടികളെ സംബന്ധിച്ചു സർക്കാർ തലത്തിൽ ആലോചന നടത്തും. ഏപ്രിൽ അഞ്ചു മുതൽ 11 വരെയാണു അറുപതാം വാർഷികാഘോഷം.