വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ഓ​ണ്‍​ലൈ​ൻ ആ​ക്കും‌
Wednesday, May 24, 2017 11:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വ​​രാ​​വ​​കാ​​ശ അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​ൻ ആ​​ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ . ഇ​​ല​ക്‌​ട്രി​ക് തൂ​​ണു​​ക​​ൾ വ​​ഴി കേ​​ബി​​ൾ ശ്യം​​ഖ​​ല ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കും. എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ന് ഇ-​​സം​​വി​​ധാ​​നം കൊ​ണ്ടു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.