ജോർജ് തോമസ് കെഎഫ്ഡിസി ചെയർമാൻ
ജോർജ് തോമസ് കെഎഫ്ഡിസി ചെയർമാൻ
Monday, June 26, 2017 1:35 PM IST
കോ​​ട്ട​​യം: കേ​​ര​​ള വ​​നം​​വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ (കെ​എ​​ഫ്ഡി​​സി) ചെ​​യ​​ർ​​മാ​​നാ​​യി ജോ​​ർ​​ജ് തോ​​മ​​സ് നി​​യ​​മി​​ത​​നാ​​യി. ജ​​ന​​താ​​ദ​​ൾ സെ​​ക്കു​​ല​​ർ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗ​​വു​​മാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി ന​​ട​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. പി. ​​മു​​ത്തു​​പാ​​ണ്ടി, എം.​​വി. ശ​​ശി​​ധ​​ര​​ൻ, പി.​​എ​​ൻ. വി​​ജ​​യ​​ൻ എ​​ന്നി​​വ​​രെ അ​​നൗ​​ദ്യോ​​ഗി​​ക അം​​ഗ​​ങ്ങ​​ളാ​​യും നി​​യ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.