ബിസിഎം കോളജിൽ അന്തർദേശീയ സെമിനാർ
Thursday, July 20, 2017 1:33 PM IST
കോ​ട്ട​യം: ബി​സി​എം കോ​ള​ജി​ൽ പു​രാ​ത​ന​പ്പാ​ട്ടു​ക​ളെ ആ​സ്പ​ദ​മാ​ക്കി ഓ​ഗ​സ്റ്റ് 24 മു​ത​ൽ 26 വ​രെ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. “മ​ല​യാ​ള​ത്തെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ പു​രാ​ത​ന​പ്പാ​ട്ടു​ക​ൾ നാ​ടോ​ടി​വി​ജ്ഞാ​നീ​യ​ത്തി​ലൂ​ടെ’’ എ​ന്ന​താ​ണ് സെ​മി​നാ​ർ വി​ഷ​യം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത് സെ​മി​നാ​റി​ൽ പ​ങ്കു​ചേ​രാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് :9446120582, 9496256259).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.