മുരുകന്‍റെ മരണം: ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യും
Saturday, August 12, 2017 1:29 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മു​രു​ക​ൻ എ​ന്ന യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നു പോ​ലീ​സ്.
കേ​സി​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സി​പി അ​ശോ​ക​ൻ വ്യ​ക്ത​മാ​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.