വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, August 19, 2017 11:53 AM IST
നെ​ടു​ന്പാ​ശേ​രി: ഗ​ൾ​ഫി​ലേ​ക്കു പോ​കാ​നെ​ത്തി​യ മ​ധ്യ​വ​യ​സ്ക കൊ​ച്ചി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ല​പ്പു​ഴ ക​രു​വാ​റ്റ സ്വ​ദേ​ശി​നി പാ​ത്തു​മ്മാ​ൾ (60) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.