ജീ​വാ​ല​യ​യി​ൽ ബേ​ബി​ ഷൈ​ൻ റി​ട്രീ​റ്റ്
Wednesday, June 20, 2018 1:33 AM IST
കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ജൂ​​​ലൈ ആ​​​റു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ബേ​​​ബി ഷൈ​​​ൻ റി​​​ട്രീ​​​റ്റ് ന​​​ട​​​ത്തും. ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കും, ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ളാ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രായ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കുമാണു ധ്യാ​​​നം. ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 25 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 0484 2462607, 2465520, 9446744111, 9387074649.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.