ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ​​​നി ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​ത് 404 പേ​​​ർ: മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ
Friday, June 22, 2018 2:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2017 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ വി​​​വി​​​ധ​​​ത​​​രം പ​​​നി ബാ​​​ധി​​​ച്ച് 404 പേ​​​ർ മ​​രി​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​ക്കൊ​​​ല്ലം മേ​​​യ് 31 വ​​​രെ 54 പേ​​​ർ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.