ഓ​ട്ടോ ഇ​മ്യൂ​ണ്‍ ന്യൂ​റോ​ള​ജി അ​ന്താ​രാ​ഷ് സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ നാളെ
Thursday, July 12, 2018 11:56 PM IST
കൊ​​​ച്ചി: ഓ​​​ട്ടോ ഇ​​​മ്യൂ​​​ണ്‍ ന്യൂ​​​റോ​​​ള​​​ജി​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മ്മേ​​​ള​​​നം ഇ​​​ന്ത്യ​​​ൻ ക​​​മ്മി​​​റ്റി ഫോ​​​ർ ട്രീ​​​റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ മ​​​ൾ​​​ട്ടി​​​പ്പി​​​ൾ സ്ക്ലി​​​റോ​​​സി​​​സ് 2018 കൊ​​​ച്ചി​​​യി​​​ൽ. 14ന് ​​​ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ സ​​​മ്മേ​​​ള​​​നം ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ന്യൂ​​​റോ​​​ള​​​ജി നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സ​​​തീ​​​ഷ് വി. ​​​ഖാ​​​ഥി​​​ൽ​​​ക്ക​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.