അ​യ​ർ​ല​ൻ​ഡി​ൽ പ​ഠ​ന, ജോ​ലി സാ​ധ്യ​ത​ക​ൾ: നൈ​പു​ണ്യ​യി​ൽ സൗ​ജ​ന്യ സെ​മി​നാ​ർ
Wednesday, July 18, 2018 11:37 PM IST
കൊ​​​ച്ചി: നൈ​​​പു​​​ണ്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ക​​​ലൂ​​​ർ നൈ​​​പു​​​ണ്യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ സൗ​​​ജ​​​ന്യ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ഠ​​​ന, ജോ​​​ലി സാ​​​ധ്യ​​​ത സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും. രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 12.30 വ​​​രെ​​​യാ​​​ണു സെ​​​മി​​​നാ​​​ർ. ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​ൺ: 99472 19966, 0484 2381948/ 49.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.