അപലപിച്ചു
Monday, July 23, 2018 1:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ ഭീ​​ഷ​​ണി​യെ​ത്തു​ട​ർ​ത്ത് എ​​സ്. ​ഹ​​രീ​​ഷി​നു നോ​​വ​​ൽ പി​​ൻ​​വ​​ലി​​ക്കേ​ണ്ടി വ​ന്ന​തി​നെ മ​ന്ത്രി എ.​കെ. ബാ​ല​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ണ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്നി​വ​ർ അ​പ​ല​പി​ച്ചു. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന മീ​ശ എ​ന്ന നോ​വ​ലാ​ണു പി​ൻ​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.