കേരള മീഡിയ അക്കാദമി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Saturday, August 18, 2018 12:14 AM IST
കൊച്ചി: പ്രളയദുരിത ബാധിതർക്ക് ബന്ധപ്പെടാനായി കേരള മീഡിയ അക്കാദമി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പത്ത് ടെലിഫോണ്‍ നമ്പരുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.