ക്യാന്പിലെത്തിച്ച രണ്ടരവയസുകാരി മരിച്ചു
Wednesday, August 22, 2018 1:06 AM IST
ചെ​ങ്ങ​ന്നൂ​ര്‍: തി​രു​വ​ന്‍വ​ണ്ടൂ​ര്‍ ക്യാ​മ്പി​ലെ​ത്തി​ച്ച ര​ണ്ട​ര​വ​യ​സു​കാ​രി മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചു. സു​നി​ല്‍കു​മാ​ര്‍-​അ​നു​പ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന​വ​ദ്യ​യാ​ണ് മ​രി​ച്ച​ത്. ക്യാ​മ്പി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ പ​നി ബാ​ധി​ച്ചി​രു​ന്നു. രോ​ഗം മൂ​ര്‍ച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.