സിപിഎം പിബി യോഗം ഇന്ന്
Sunday, December 21, 2014 11:42 PM IST
ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നു തുടങ്ങും. മൂന്നു ദിവസങ്ങളിലാണു പിബി.

രാഷ്ട്രീയ നയസമീപനത്തെ സംബന്ധിച്ചുള്ള അവലോകന രേഖയും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടും യോഗത്തില്‍ ചര്‍ച്ച ചെയ്ത് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.