Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ജാമ്യം നേടി കേജരിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുകയായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അ...
സ്വേച്ഛാധിപത്യത്തിനെതിരേ പോരാട്ടം തുടരും: കേജരിവാൾ
ന്യൂഡൽഹി: ദൈവാനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഉടനെ തിരികെ വരുമെന്ന് താൻ പറഞ്ഞതാണെന്നും അരവിന്ദ് കേജരിവാൾ.
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സ്ഥിരം കുറ്റവാളിയല്ലെന്നും കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്നും ഇടക്കാല ജാമ്യ ഉത്തരവിൽ സുപ്രീംകോടതി.
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി ഡൽഹി അതിരൂപത ജുഡീഷൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ നിയമിച്ചു.
ബ്രിജ് ഭൂഷൺ സിംഗിനെതിരേ ലൈംഗികപീഡനക്കുറ്റം ചുമത്തി
ന്യൂഡൽഹി: വനിതാ ഗുസ്തിതാരങ്ങൾ നൽകിയ ലൈംഗികപീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്...
ഹേമന്ത് സോറന്റെ ഹർജി തള്ളി
ന്യൂഡൽഹി: ഭൂമി തട്ടിപ്പു കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ തന്റെ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ടു ജാർഖണ്ഡ് മുൻ മുഖ്യമ...
ബിജാപുരിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് ‘ഇന്ത്യ’നേതാക്കൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിനുശേഷവും വോട്ടിംഗിന്റെ പൂർണ കണക്കുകൾ ഉടൻ പുറത്തുവിട...
പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: പോൾ ചെയ്ത വോട്ടുകളുടെ ഔദ്യോഗിക കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന...
പ്രവീൺ നെട്ടാരു കൊലക്കേസ് ; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
ന്യൂഡൽഹി: കർണാടകയിൽ ചർച്ചാവിഷയമായ പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് ...
ധബോൽക്കർ വധം: രണ്ടു പ്രതികൾക്കു ജീവപര്യന്തം
പൂന: യുക്തിവാദിയായ ഡോ. നരേന്ദ്ര ധബോൽക്കറെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേർക്കു ജീവപര്യന്തം തടവ്. മുഖ്യ ആസൂത്...
ആന്ധ്രയിൽ ജഗനോ നായിഡുവോ?
ആന്ധ്രപ്രദേശിൽ അരങ്ങേറുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം. ലോക്സഭാ, നിയമസഭാ തെ...
ഒഡീഷയിലെ കാഷ്മീരിന് വികസനം ഏറെ വേണം
കോരാപുട്ട്: ഒഡീഷയിലെ കാഷ്മീർ എന്നാണ് കോരാപുട്ട് അറിയപ്പെടുന്നത്. തീർത്തും അവികസിത പ്രദേശമാണ് ഈ ആദിവാ...
നവനീത് റാണെയ്ക്കെതിരേ തെലുങ്കാന പോലീസ് കേസെടുത്തു
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ ബിജെപി നേതാവും നടിയുമായ നവനീത് റാണയ്ക്കെതിരേ തെലുങ്കാന പോലീസ്...
ഇത് ഗാരന്റി, മോദി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി
ലക്നോ: ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി കൊടുങ്കാറ്റാകുമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന...
കനൗജിന്റെ സുഗന്ധം ആർക്കൊപ്പം?
ലക്നോ: ഉത്തർപ്രദേശിലെ കനൗജിലെ സുഗന്ധം പൂശുക ഇത്തവണ ആരാകും? അവസാന നിമിഷം ഗോദയിൽ ഇറങ്ങി ...
കോൺഗ്രസ് ഹിന്ദുവിരുദ്ധം: മോദി
ഹൈദരാബാദ്: ഹിന്ദുത്വവികാരം ആളിക്കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. കോൺഗ്രസ് പാർട്ടി ...
ഖാർഗെയ്ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ടതിനെ...
കേജരിവാളിന്റെ മദ്യ അഴിമതി ജനം മറക്കില്ല: അമിത്ഷാ
ന്യൂഡൽഹി: ജാമ്യം ലഭിച്ച കേജരിവാളിനു പ്രചാരണം നടത്താമെന്നും എന്നാൽ മദ്യ അഴിമതി ജനം ഓർമിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും: പാണ്ഡ്യൻ
ഭുവനേശ്വർ: നവീൻ പട്നായിക് വീണ്ടും ഒഡീഷ മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബിജെഡി നേതാവ് വി...
മോദി പരിഭ്രാന്തിയിൽ: ഖാർഗെ
ഹൈദരാബാദ്: മൂന്നു ഘട്ടം തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിഭ്രാന്തിയില...
മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമാക്കി ബിജെപി
ന്യൂഡൽഹി: പാക്കിസ്ഥാനുമായി ചർച്ച നടത്തുകയാണു വേണ്ടതെന്നും സൈനികബലം കാണിച്ച് പ്രകോപിപ്പി...
പതിനാറുകാരിയുമായുള്ള വിവാഹം മുടങ്ങി; പെൺകുട്ടിയെ തലയറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
മടിക്കേരി(കർണാടക): പതിനാറുകാരിയുമായി നിശ്ചയിച്ച വിവാഹം ശൈശവ വിവാഹ നിരോധന നിയമം മൂലം തടഞ്ഞതിനെത്തുടർന്ന് വീട്ടിൽ അതിക്ര...
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർക്കുകൂടി മോചനം.
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top