ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
Friday, May 10, 2024 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത എം​എ​സ്‌​സി ഏ​രീ​സ് ക​പ്പ​ലി​ലെ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ​ക്കു​കൂ​ടി മോ​ച​നം. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​ർ ഇ​റാ​നി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മോ​ച​നം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.