ഗയ: വനിതാ മാവോയിസ്റ് നേതാവിനെ വധിച്ചതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബിഹാര്‍-ജാര്‍ഖണ്ഡ് ബന്ദില്‍ ആയുധധാരികളായ മാവോയിസ്റുകള്‍ 32 വാഹനങ്ങള്‍ കത്തിച്ചു. നാലു എല്‍പിജി ടാങ്കറുകളും ഇതില്‍ ഉള്‍പ്പെടുന്നു. 16നാണു സരിത എന്നറിയപ്പെടുന്ന ഊര്‍മിള ഗന്‍ജൂ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.