ചുമതലയേറ്റു
Monday, May 30, 2016 12:33 PM IST
ന്യൂഡൽഹി: ന്യൂഡ ൽഹി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ആയി ആർ. വേണുഗോപാൽ ചുമതലയേറ്റു. ഡയറക്ടറേറ്റിൽ ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫീസർ, ലോട്ടറി പബ്ലിസിറ്റി ഓഫീസർ, നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ സ്‌ഥാനങ്ങ ൾ വഹിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സ്വദേശിയാണ്.