ധോൽപുർ: 2012ൽ നടന്ന കൊലപാതകക്കേസിൽ ബിഎസ്പി എംഎൽഎ ബി.എൽ. കുഷ്വാഹയ്ക്ക് ജീവപര്യന്തം തടവ്. കുഷ്വാഹയുടെ ഗൺമാനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചിട്ടുണ്ട്. നരേഷ് കുഷ്വാഹ എന്നയാളെ വധിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.