കാവേരി പ്രശ്നം: കമൽ ഹസന്റെ നേതൃത്വത്തിൽ ചർച്ച
Saturday, May 19, 2018 11:48 PM IST
ചെന്നെെ: മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകൻ സിനിമാ താരം കമൽ ഹസൻ കവേരി പ്രശ്നത്തിൽ വിവിധ പാർട്ടി പ്രവർത്തകരും കർഷകരുമായി ചർച്ച നടത്തി.