ഹിറ്റ്ലര്‍ വരച്ച ചിത്രം ലേലം ചെയ്തു
Tuesday, November 25, 2014 11:50 PM IST
നൂറംബര്‍ഗ്: ഹിറ്റ്ലര്‍ വരച്ച ചി ത്രം 1,61,000 ഡോളറിനു (99,437,63 രൂപ)ലേല ത്തി ല്‍ വിറ്റു. 1914ല്‍ വരച്ച ഈ വാട്ടര്‍കളര്‍ പെയിന്റിംഗില്‍ മ്യൂണിക്കിലെ പഴയ ടൌണ്‍ഹാളും സിവില്‍ രജിസ്ട്രി ഓഫീസുമാണു ചിത്രീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍നിന്നുള്ള ഒരാളാണു ചിത്രം വാങ്ങിയത്.