ബെയ്ജിംഗ്: ചൈനയിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. യുന്നാൻ പ്രവിശ്യാ തലസ്‌ഥാനമായ കുന്മിംഗിൽനിന്നാണു പ്രതിയെ പിടികൂടിയതെന്ന് സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു.